HOME
DETAILS
MAL
സമ്മേളന നഗരിയില്‍ ഉയര്‍ത്തേണ്ട പതാക 'മദീന'യില്‍ കൈമാറി
backup
February 16 2017 | 03:02 AM
കോഴിക്കോട്: 24, 25, 26 തിയ്യതികളില്‍ നാദാപുരത്ത് നടക്കുന്ന എസ്.കെ എസ്.എസ്.എഫ് ജില്ലാ സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നതിനുള്ള പതാക റൗളാ ശരീഫ് സിയാറത്തിന് ശേഷം 'മദീന'യില്‍ എസ്.കെ.എസ്.എസ്.എഫ് സ്ഥാപക വൈസ് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി എസ്.കെ.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുസ്സമദ് പെരുമുഖത്തിന് കൈമാറി.
സൈദു ഹാജി മൂന്നിയൂര്‍ അധ്യക്ഷനായി. ശുഹൈബ് മാവൂര്‍, അബ്ദുല്‍ ബാരി, ബശീര്‍, അഷ്റഫ് ചേളാരി, അബ്ദുല്ല വേങ്ങാട്ട്, ശമീര്‍, ശിഹാബ് അണ്ടോണ, മുഹമ്മദ് ഫൈസി, ബശീര്‍ അരനല്ലൂര്‍, മഹ്ബൂബ്, സലീം നിസാമി, അബ്ദുസമദ് കാരാട്ടിയാട്ടില്, ശമീര്‍ അണ്ടോണ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."