HOME
DETAILS
MAL
പി.എസ്.ജി, ലിയോണ്‍ ക്വാര്‍ട്ടറില്‍
backup
February 08 2018 | 20:02 PM
പാരിസ്: പാരിസ് സെന്റ് ജെര്‍മെയ്ന്‍, ഒളിംപിക് ലിയോണ്‍ ടീമുകള്‍ ഫ്രഞ്ച് കപ്പിന്റെ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ പി.എസ്.ജി ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് സോചക്‌സിനെ പരാജയപ്പെടുത്തി. മോണ്ട്‌പെല്ലിയറിനെ 2-1ന് വീഴ്ത്തിയാണ് ലിയോണ്‍ അവസാന എട്ടിലെത്തിയത്. സീന്‍, ലെന്‍സ് ടീമുകളും ക്വാര്‍ട്ടറിലേക്ക് കടന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."