HOME
DETAILS
MAL
പാറ്റൂര്‍ കേസ്: ഹൈക്കോടതി നടപടിയില്‍ സന്തോഷമുണ്ടെന്ന് ഇകെ ഭരത്ഭൂഷന്
backup
February 09 2018 | 11:02 AM
തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ എഫ്ഐആര്‍ തള്ളിയ ഹൈക്കോടതി നടപടിയില്‍ സന്തോഷമുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത്ഭൂഷന്. രാഷ്ട്രീയക്കളിയില്‍ കരുവായതായി സംശയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. ഭരത്ഭൂഷന്റെ ഹരജിയിലാണ് ഹൈക്കോടതി എഫ്ഐആര്‍ തള്ളിയത്.
എന്നാല്‍ വിധി പഠിച്ചശേഷം പ്രതികരിക്കാമെന്നായിരുന്നു നിയമമന്ത്രി എകെ ബാലന്റെ പ്രതികരണം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട പാറ്റൂര്‍ ഭൂമി ഇടപാട് കേസ് റദ്ദാക്കിയ ഹൈക്കോടതി അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."