HOME
DETAILS
MAL
വൈദ്യുതി മന്ത്രി എം.എം മണി ആശുപത്രി വിട്ടു
backup
February 16 2017 | 07:02 AM
ആലപ്പുഴ: ദേഹാസ്വാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വൈദ്യുതി മന്ത്രി എം എം.മണി ആശുപത്രി വിട്ടു. ഇന്നലെ രാത്രി യാത്രാമധ്യേയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനക്ക് വിധേയനായ താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് മന്ത്രി പ്രതികരിച്ചു
കൊല്ലത്തുനിന്നു എറണാംകുളത്തേക്കുള്ള യാത്രാമധ്യേയാണ് 11 മണിയോടെ മന്ത്രിക്കു നെഞ്ചുവേദന അനുഭവപ്പെട്ടത്. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയ്ക്കു വിധേയനായ മന്ത്രിയുടെ ഇസിജിയില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്നു കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളജിലേക്കു വണ്ടാനം മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."