HOME
DETAILS

2005ലെ ഡല്‍ഹി സ്‌ഫോടന പരമ്പര: മുഖ്യആസൂത്രകന് 10 വര്‍ഷം തടവുശിക്ഷ

  
backup
February 16 2017 | 13:02 PM

2005%e0%b4%b2%e0%b5%86-%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0

ന്യൂഡല്‍ഹി:  2005ല്‍ നടന്ന ഡല്‍ഹി സ്‌ഫോടന പരമ്പരയിലെ പ്രധാനപ്രതിക്ക് 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. സ്‌ഫോടനത്തിലെ മുഖ്യആസൂത്രകനായ താരിഖ് അഹമ്മദ് ദറിനാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതി തടവു ശിക്ഷ വിധിച്ചത്. യുഎപിഎ നിയമം അനുസരിച്ചാണ് ശിക്ഷ.

മറ്റു രണ്ടു പ്രതികളെ കോടതി വെറുതെവിട്ടു. മുഹമ്മദ് ഹുസൈന്‍ ഫാസിലി, മുഹമ്മദ് റഫീഖ് ഷാ എന്നിവരെയാണ് വെറുതേ വിട്ടത്. കഴിഞ്ഞ 12 വര്‍ഷമായി താരിഖ് അഹമ്മദ് ദര്‍ ജയിലിലായിരുന്നതിനാല്‍ മറ്റു പ്രതികള്‍ക്കൊപ്പം ഇയാള്‍ക്കും പുറത്തിറങ്ങാനാകും.  

2005 ഒക്ടോബര്‍ 29 നാണ് ദീപാവലിക്കു മൂന്നു ദിവസം മുന്‍പ് ഡല്‍ഹിയെ നടുക്കിയ സ്‌ഫോടന പരമ്പര അരങ്ങേറിയത്. സരോജിനി നഗര്‍, പഹര്‍ഗഞ്ച് കല്‍കാജി എന്നീ സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 63 പേര്‍ കൊല്ലപ്പെടുകയും 100ല്‍ അധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  35 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago