HOME
DETAILS
MAL
ഓര്‍ക്കാട്ടേരിയില്‍ ആര്‍.എം.പി ഓഫിസ് അടിച്ചുതകര്‍ത്തു: നാലു പേര്‍ക്ക് പരുക്ക്; തിങ്കളാഴ്ച ഹര്‍ത്താല്‍
backup
February 11 2018 | 16:02 PM
കോഴിക്കോട്: വടകര ഓര്‍ക്കാട്ടേരിയില്‍ ആര്‍.എം.പി ഓഫിസ് അടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ നാല് ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ആര്‍.എം.പി ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കാനും ആര്‍.എം.പി ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."