HOME
DETAILS
MAL
ചികിത്സ ധന സഹായം നല്കി
backup
May 31 2016 | 04:05 AM
ചാവക്കാട്: ഹൃദയവാല്‍വുകള്‍ക്ക് തകരാറു സംഭവിച്ച പന്ത്രണ്ടുകാരന് കരുണയുടെ കൈനീട്ടവുമായി മുഹമ്മദന്‍സ് പ്രവര്‍ത്തകരെത്തി. തൊട്ടാപ്പ് സ്വദേശി പണിക്കവീട്ടില്‍ മൊയ്തുട്ടിയുടെയും നസീമയുടെയും മകനായ ഷഫീഖിനാണ് ബ്ലളാങ്ങാട് കാട്ടില്‍ മുഹമ്മദന്‍സ് ക്ലബ്ബിന്റെ ഗള്‍ഫ് കമ്മിറ്റിയുടെ ചികിത്സാ സഹായം നല്‍കിയത്.
കടപ്പുറം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷംസിയ തൗഫീഖ് ധനസഹായം ഷഫീഖിന്റെ മാതാവിന് കൈമാറി. ക്ലബ്ബ് ഭാരവാഹികളായ പി.വി റഊഫ്, എസ്.എഫ് റഫീഖ്, വി.ഉമ്മര്‍, എ.വി സൈഫുദ്ദീന് വി.അഫ്വാന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."