HOME
DETAILS
MAL
റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ആശുപത്രിയില്‍
backup
February 18 2017 | 15:02 PM
കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് സംസ്ഥാന റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."