HOME
DETAILS
MAL
മൂന്നാംഘട്ട വോട്ടെടുപ്പിലും ബി.എസ്.പി ഒന്നാം സ്ഥാനത്തായിരിക്കുമെന്ന് മായാവതി
backup
February 19 2017 | 04:02 AM
ലക്‌നോ: മൂന്നാംഘട്ട വോട്ടെടുപ്പിലും ഒന്നാം സ്ഥാനം ബി.എസ്.പിക്കു തന്നെയെന്ന് മായാവതി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ബി.എസ്.പിക്ക് 300നടുത്ത് സീറ്റ് ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."