HOME
DETAILS
MAL
കന്നി കിരീട നേട്ടവുമായി തമിഴ്‌നാട്
backup
February 15 2018 | 19:02 PM
കട്ടക്ക്: ദേശീയ തലത്തില്‍ ആദ്യമായി ഒരു ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് വിജയിച്ച് തമിഴ്‌നാട്. ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ കിരീടമാണ് അവര്‍ നേടിയത്. ഫൈനലില്‍ മണിപ്പൂരിനെ 2-1ന് പരാജയപ്പെടുത്തിയാണ് തമിഴ്‌നാടിന്റെ നേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."