HOME
DETAILS
MAL
പ്രധാനമന്ത്രി വാക്കു പാലിച്ചില്ല; വെള്ളം ലഭ്യമാക്കാത്തതിനെതിരെ പ്രതിഷേധവുമായി ഗുജറാത്ത് കര്‍ഷകര്‍
backup
February 16 2018 | 04:02 AM
അഹമദാബാദ്: സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിച്ചില്ലെന്ന് ഗുജറാത്തിലെ കര്‍ഷകര്‍. വെള്ളം സുലഭമാക്കാമെന്നു പറഞ്ഞു. ഇപ്പോള്‍ വെള്ളമെവിടെ . കര്‍ഷകര്‍ ചോദിക്കുന്നു. നര്‍മദ നദിയില്‍ നിന്നു ലഭിക്കുന്ന വെള്ളത്തില്‍ നിന്ന് തങ്ങള്‍ക്ക് പൊന്ന് കൊയ്‌തെടുക്കാമെന്നായിരുന്നു നേതാക്കളുടെ വാഗ്ദാനം. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ പറഞ്ഞതൊന്നുമില്ലെന്ന് അവര്‍ ആരോപിക്കുന്നു. നിലവില്‍ കിട്ടിക്കൊണ്ടിരുന്ന വെള്ളം പോലും മധ്യപ്രദേശ് നല്‍കുന്നില്ലെന്നും ഗുജറാത്തിലെ കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."