HOME
DETAILS

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

  
October 05, 2024 | 5:09 PM

Keralas Dairy Sector to be Streamlined Under Single Portal

തിരുവനന്തപുരം: പാലളവ്, സംഭരണം, കാലിത്തീറ്റ വില്‍പന തുടങ്ങിയ ക്ഷീരമേഖലയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഒരു പോര്‍ട്ടലിന് കീഴിലാക്കുന്നു. നിലവില്‍ കര്‍ഷക ആനുകൂല്യങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കുന്ന ക്ഷീരശ്രീ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയാണ് ചെയ്യുന്നത്. ഓരോ ക്ഷീരസംഘവും വ്യത്യസ്ത സോഫ്റ്റ്‌വെയറുകളിലാണ് നിലവില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഏകീകൃത സംവിധാനമൊരുങ്ങുന്നതോടെ ക്ഷീര വകുപ്പിന്റെ ഏത് ഓഫീസില്‍നിന്നും നിരീക്ഷിക്കാനാകും. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിത്.

മന്ത്രി ജെ. ചിഞ്ചുറാണി പുതുതായി പുറത്തിറങ്ങുന്ന മില്‍മ ഉത്പന്നങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് ഏകികൃത പോര്‍ട്ടല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഗുണനിലവാരം, അളവിന്റെ കൃത്യത എന്നിവക്കായി മില്‍ക്ക് അനലൈസറും അളവ് യന്ത്രവും കാലിബറേറ്റ് ചെയ്തുവെന്ന് ഉറപ്പാക്കണം കൂടാതെ പാലിലെ കൊഴുപ്പ്, കൊഴുപ്പിതര ഘടകങ്ങള്‍ എന്നിവയുടെ ശതമാനം അനലൈസറില്‍നിന്ന് കൃത്യമായി ലഭിക്കുകയും വേണം.

മില്‍ക്ക് അനലൈസര്‍, വെയിങ് മെഷീന്‍ എന്നിവയില്‍നിന്നുള്ള വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ ലഭ്യമാകുന്നെന്ന് ഉറപ്പാക്കണം മാത്രമല്ല പാല്‍ അളക്കുന്ന ക്ഷീരകര്‍ഷകര്‍ ക്ഷീരശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സ്മാര്‍ട്ട് ഐ.ഡി. സ്വന്തമാക്കുകയും ചെയ്യേണ്ടതുണ്ട്.

Kerala's dairy industry is set for a digital overhaul! The state government is integrating all dairy-related activities under a single portal, aiming to boost efficiency, transparency, and farmer benefits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാര്‍ ശ്രദ്ധിക്കൂ... ക്ലോക്ക് ടവര്‍ തകര്‍ന്നതിന് പിന്നാലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Kerala
  •  14 days ago
No Image

കടൽ പ്രക്ഷുബ്ധമായേക്കും, ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; ദുബൈ, അബുദബി തീരങ്ങളിൽ കനത്ത ജാഗ്രത

uae
  •  14 days ago
No Image

പറക്കുന്ന വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കി പരിശീലകൻ, സുരക്ഷിതമായി നിലത്തിറക്കി വിദ്യാർഥിനി 

International
  •  14 days ago
No Image

ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ സൈന്യം; വ്യോമാക്രമണം തകർത്തതായി ബഹ്‌റൈൻ

bahrain
  •  14 days ago
No Image

ഗൾഫിലെ സ്‌കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പകരം പ്രത്യേക വിലയിരുത്തൽ: സുപ്രിംകോടതി സി.ബി.എസ്.ഇയുടെ പ്രതികരണം തേടി

latest
  •  14 days ago
No Image

ബി.ജെ.പിക്ക് ആശ്വാസം; കൗണ്‍സിലര്‍ സുഗതന് ഇടക്കാലജാമ്യം

Kerala
  •  14 days ago
No Image

കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ എല്‍.പി.ജി പ്ലാന്റില്‍ വെള്ളം കയറി; പുഴയിലിലൂടെ ഒഴുകി നീങ്ങിയത് 3000 ത്തോളം ഗ്യാസ് കുറ്റികള്‍

Kerala
  •  14 days ago
No Image

കള്ളാടി ദുരന്തം; തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാരിനല്ല; എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; ആളപായമില്ല

Kerala
  •  14 days ago
No Image

വിവാഹം കഴിഞ്ഞിട്ട് നാലുമാസം; ഭാര്യയെ കൊന്ന് ചിത്രം കാമുകിക്ക് അയച്ചു; ഇന്ത്യന്‍ ടെക്കി യു.എസില്‍ അറസ്റ്റില്‍

International
  •  14 days ago