HOME
DETAILS
MAL
സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങിനിടയില് ശ്വാസം മുട്ടി ഏഴ് മരണം
backup
February 16 2018 | 19:02 PM
ചിറ്റൂര്‍: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഏഴ് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ചിറ്റൂര്‍ ജില്ലയിലെ മോറം ഗ്രാമത്തിലായിരുന്നു അപകടം. ശ്രീവെങ്കടേശ്വര ഹാച്ചറീസിലെ സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനായി ഇറങ്ങിയതായിരുന്നു തൊഴിലാളികള്‍.
ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത് കണ്ട മറ്റുള്ളവര്‍ അപകട മണിമുഴക്കിയതോടെ ജനങ്ങള്‍ ഓടിക്കൂടി ഇവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."