HOME
DETAILS

ഒ.ഐ.സി തൊഴില്‍മന്ത്രിമാരുടെ ഉച്ചകോടി ജിദ്ദയില്‍

  
backup
February 17 2018 | 20:02 PM

%e0%b4%92-%e0%b4%90-%e0%b4%b8%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0


റിയാദ്: ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്(ഒ.ഐ.സി) കീഴിയുള്ള അംഗരാജ്യങ്ങളിലെ തൊഴില്‍മന്ത്രിമാരുടെ നാലാമത് ഉച്ചകോടിക്ക് ജിദ്ദ ആതിഥ്യം വഹിക്കും. ഈ മാസം 21, 22 തിയതികളില്‍ സഊദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഒ.ഐ.സി ഉച്ചകോടി സംഘടിപ്പിക്കുന്നത്.
അംഗരാജ്യങ്ങളിലെ തൊഴില്‍ വിപണികളിലെ വെല്ലുവിളികള്‍, കൂടുതല്‍ തൊഴില്‍ വിപണി രൂപീകരിക്കല്‍, മാനവ വിഭവശേഷി കൈകാര്യം ചെയ്യല്‍ തുടങ്ങിയവ പ്രധാന ചര്‍ച്ചാ വിഷയമാകും. കൂടാതെ ഒ.ഐ.സി തൊഴില്‍ വിപണിയുടെ തന്ത്രങ്ങള്‍, തൊഴില്‍ പരിചയ സമ്പന്നരെ പരസ്പരം കൈമാറ്റം ചെയ്യുന്ന മ്യൂച്വല്‍ റെക്കഗ്‌നിഷന്‍ അറേഞ്ച്‌മെന്റ്(എം.ആര്‍.എ), മാനവശേഷി കൈമാറ്റം സംബന്ധിച്ച ഉഭയകക്ഷി കരാര്‍ എന്നിവയെ കുറിച്ചും ചര്‍ച്ചകള്‍ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago