HOME
DETAILS
MAL
കണ്ണൂര്‍ ചെങ്ങളായി പുഴയില്‍ മീന്‍പിടിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു
backup
February 18 2018 | 09:02 AM
കണ്ണൂര്‍:ചെങ്ങളായി പുഴയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അദൂര്‍ സ്വദേശി അസ്തര്‍(13) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെ ആയിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."