HOME
DETAILS

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

  
November 10, 2024 | 12:28 PM

Sharjah International Book Festival venue sunday schedule

ഷാര്‍ജ: ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതന്‍ ഭഗത് വൈകീട്ട് 7.15 മുതല്‍ 8.15 വരെ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന 'ചേതന്‍ ഭഗത്തുമൊത്ത് ഒരു സായാഹ്നം 'എന്ന പരിപാടിയില്‍  പങ്കെടുക്കും.

462544594_1071051647678117_4089390616526949489_n.jpg

തന്റെ ഏറ്റവും പുതിയ പുസ്തകമായ 'ഇലവന്‍ റൂള്‍സ് ഫോര്‍ ലൈഫ് ' എന്ന കൃതിയെ ആധാരമാക്കി കഥകളും കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെക്കും. 

നടിയും എഴുത്തുകാരിയുമായ ഹുമ .'ഫ്രം സ്‌ക്രീന്‍ ടു പേജ്  ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം' എന്ന പരിപാടിയില്‍ അഭിനയത്തില്‍ നിന്ന് എഴുത്തിലേക്കുള്ള പരിവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കും.രാത്രി 8.30 മുതല്‍ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. 

അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ' റേഡിയോ വീചികളില്‍ നിന്ന് ലിഖിതാക്ഷരത്തിലേക്ക്അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം' എന്ന പരിപാടിയില്‍ പങ്കെടുക്കും.

വൈകീട്ട് 6 മുതല്‍ 7 വരെ കോണ്‍ഫ്രന്‍സ് ഹാളിലാണ് പരിപാടി. 

വൈകീട്ട് 4 മുതല്‍ 6 വരെ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന പരിപടിയില്‍ 'സാമ്പത്തിക നവീകരണവും സമഗ്ര വളര്‍ച്ചയും' എന്ന വിഷയത്തെക്കുറിച്ച്  തമിഴ് നാട്ടിലെ ഐ ടി, ഡിജിറ്റല്‍ സേവന വകുപ്പ് മന്ത്രി ഡോ.പളനിവേല്‍ ത്യാഗരാജന്‍  സംസാരിക്കും.'

462565448_417548528067472_312865715795835796_n.jpg

രാത്രി 8.30 മുതല്‍ 9. 30 വരെ കോണ്‍ഫ്രന്‍സ് ഹാളില്‍ 'മിത്തും ആധുനികതയും: ഇന്ത്യന്‍ ഇതിഹാസങ്ങളുടെ പുനരാഖ്യാനം ബി ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര' എന്ന പരിപാടിയില്‍  തമിഴ്മലയാള എഴുത്തുകാരന്‍ ബി ജയമോഹന്‍ പങ്കെടുക്കും.

462544415_2696750340525153_206410483910685954_n.jpg

ഇന്ത്യന്‍ ഇതിഹാസങ്ങളെക്കുറിച്ചും സംസ്‌കാരത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അദ്ദേഹം പങ്കുവെക്കും.

Sharjah International Book Festival venue sunday schedule



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  4 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  5 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  5 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  5 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  5 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  6 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  6 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  6 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  6 hours ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  6 hours ago