HOME
DETAILS
MAL
സി.പി.എം ആക്രമണം: കെ.കെ രമ മനുഷ്യാവകാശ കമ്മിഷനു പരാതി നല്കി
backup
February 22 2018 | 16:02 PM
ന്യൂഡല്‍ഹി: സി.പി.എം ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആര്.എം.പി നേതാവ് കെ.കെ രമ ദേശീയ മനുഷ്യാവകാശ കമ്മിഷനു പരാതി നല്കി.
പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും പ്രവര്‍ത്തകര്‍ക്ക് ജീവിക്കാനുള്ള അവകാശവും നല്‍കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ഭരണ സ്വാധീനമുപയോഗിച്ച് അന്വേഷണങ്ങളെ അട്ടിമറിക്കാന്‍ കഴിയുമെന്ന ഉറപ്പിന്റെ ബലത്തിലാണ് ഏത് അന്വേഷണത്തിനും തയാറാണെന്ന് സി.പി.എം പറയുന്നതെന്നും രമ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."