HOME
DETAILS
MAL
ട്രെന്‍ഡ് സ്‌നാപ്പികിഡ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
backup
February 23 2018 | 02:02 AM
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ട്രെന്‍ഡ് സംസ്ഥാന സമിതിക്ക് കീഴില്‍ നടത്തിയ സ്‌നാപ്പികിഡ്‌സ് ഇന്റലക്ച്വല്‍ സ്‌കോളര്‍ഷിപ്പ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ 25ന് മലപ്പുറം എടപ്പാളില്‍ നടക്കുന്ന പരിപാടിയില്‍ വിതരണംചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."