HOME
DETAILS
MAL
ജൂണ്‍ 15 മുതല്‍ ബഹ്‌റൈനിലേക്ക് ഗള്‍ഫ് എയര്‍ സര്‍വിസ്
backup
February 27 2018 | 19:02 PM
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് സര്‍വിസുമായി ഗള്‍ഫ് എയര്‍.
ജൂണ്‍ 15 മുതല്‍ ദിനേന ഓരോ സര്‍വിസുകളാണ് ഗള്‍ഫ് എയര്‍ കരിപ്പൂര്‍-ബഹ്‌റൈന്‍ സെക്ടറില്‍ നടത്തുക. ബഹ്‌റൈനില്‍ നിന്ന് രാത്രി 8.55ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 4 മണിയോടെ കരിപ്പൂരിലെത്തും.
ഈ വിമാനം യാത്രക്കാരുമായി 4.50ന് തന്നെ ബഹ്‌റൈനിലേക്ക് പോകും. ഗള്‍ഫ് എയര്‍ ആദ്യമായാണ് കരിപ്പൂരിലേക്ക് സര്‍വിസ് ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."