HOME
DETAILS
MAL
ശുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് വഞ്ചിച്ചു: എസ്.ഡി.പി.ഐ
backup
February 27 2018 | 19:02 PM
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ ഘാതകരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരം ആവശ്യം അംഗീകരിക്കാതെ അവസാനിപ്പിച്ചതിലൂടെ ശുഹൈബിന്റെ കുടുംബത്തെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. ഏത് അന്വേഷണവും അംഗീകരിക്കാമെന്ന് സമ്മതിച്ച് വിളിച്ച സര്‍വകക്ഷി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ശേഷം അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിക്കുകയും ചെയ്തത് താല്കാലിക രാഷ്ട്രീയ മുതലെടുപ്പിനായി മാത്രമായിരുന്നുവെന്ന് ഇതോടെ വ്യക്തമായെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."