HOME
DETAILS
MAL
സര്‍ക്കാരിന്റേത് ഇഷ്്ടക്കാരെ നിയമിക്കാനുള്ള നീക്കമെന്ന് വെള്ളാപ്പള്ളി
backup
June 01 2016 | 04:06 AM
ആലപ്പുഴ: ക്രമസമാധാന ചുമതലയില്‍ നിന്നും ഒഴിവാക്കിയ ഡി.ജി.പി ടി.പി സെന്‍കുമാറിനെ പിന്തുണച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍.
എല്ലാസര്‍ക്കാരും ഇത്തരം നിയമനങ്ങള്‍ നടത്താറുണ്ട്. ഇഷ്്ടക്കാരെ നിയമിക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
സെന്‍കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കിയതിനോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."