HOME
DETAILS

കോപ്പിയടിക്കാര്‍ക്കിനി രക്ഷയില്ല: വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

  
backup
February 28 2018 | 12:02 PM

whatsapp-feature-spotted-testing

അനാവശ്യവും ആവര്‍ത്തനവും കൊണ്ട് വെറുപ്പിക്കലാണ് വാട്‌സ്ആപ്പിലെ അധിക ഗ്രൂപ്പുകളും. ഇതിനൊരു നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമമാണ് വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍. മറ്റു ഗ്രൂപ്പുകളില്‍ നിന്നോ, മുന്‍പേ വന്നതോ ആയ മേസെജുകള്‍ ഫോര്‍വേഡ് ചെയ്താല്‍ ''Forwarded Message'' എന്ന നോട്ടിഫിക്കേഷനൊപ്പമായിരിക്കും ഷെയര്‍ ആവുക.

ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനില്‍ ഇത് ലഭ്യമാവും. ബീറ്റാ വേര്‍ഷന്‍ ചില ഉപയോക്താക്കളില്‍ എത്തിയിട്ടുണ്ട്. കോപ്പിയടിച്ച് പേരുമാറ്റി കൊടുക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ 'പാര'യാകും.

പുതിയ വേര്‍ഷനില്‍ വേറെയും ഫീച്ചറുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പുകള്‍ക്ക് വിവരണം നല്‍കാനുള്ള ഒപ്ഷന്‍ ബീറ്റാ വേര്‍ഷനില്‍ വന്നിരുന്നു. കൂടാതെ, സ്റ്റിക്കര്‍ ഫീച്ചറും പരീക്ഷിച്ചിരുന്നു. ഗ്രൂപ്പ് അഡ്മിന്‍മാരെ നിയന്ത്രിക്കാനുള്ള ഒപ്ഷനും ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.

500 അക്ഷരങ്ങളാണ് ഗ്രൂപ്പ് വിവരം നല്‍കാനുള്ള പരിധി. ഗ്രൂപ്പിലെ ഏത് അംഗത്തിനും ഇതു മാറ്റാനാവും. ലിങ്കിലൂടെ ഗ്രൂപ്പിലേക്ക് ക്ഷണിക്കാനുള്ള ഒപ്ഷനു ശേഷം വലിയ മാറ്റങ്ങളാണ് ഗ്രൂപ്പുകളുടെ കാര്യത്തില്‍ വാട്‌സ്ആപ്പില്‍ വരാന്‍ പോകുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  13 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  15 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  36 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago