HOME
DETAILS
MAL
കേരള ഒളിംപിക് അസോസിയേഷനെ പിരിച്ചുവിട്ടു
backup
February 28 2018 | 20:02 PM
ന്യൂഡല്‍ഹി: കേരള ഒളിംപിക് അസോസിയേഷനെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പിരിച്ചുവിട്ടു. അഫിലിയേഷന്‍ ഫീസ് നല്‍കാത്തതിനെ തുടര്‍ന്നാണ് ഐ.ഒ.എ നടപടി. മറിയാമ്മ കോശി തലവനായ അഞ്ചംഗ അഡ്‌ഹോക് കമ്മിറ്റിക്കാണ് പകരം ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."