HOME
DETAILS

ഷോപ്പിയാന്‍: മേജര്‍ക്കെതിരായ അന്വേഷണം സുപ്രിം കോടതി തടഞ്ഞു

  
backup
March 05 2018 | 21:03 PM

%e0%b4%b7%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%9c%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4


ന്യൂഡല്‍ഹി: ജമ്മുകശ്മിരിലെ ഷോപ്പിയാനില്‍ ജനുവരി 27ന് സൈന്യം മൂന്നുപേരെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ മേജര്‍ ആദിത്യകുമാറിനെതിരായ അന്വേഷണം സുപ്രിം കോടതി തടഞ്ഞു. മകന്റെ പേര് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന പൊലിസിന്റെ നടപടി ചോദ്യംചെയ്ത് പിതാവ് ലഫ്.കേണല്‍ കരംവീര്‍ സിങ് നല്‍കിയ ഹരജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. കേസ് അടുത്തമാസം 24നു വീണ്ടും പരിഗണിക്കും. വെടിവയ്പുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായാണ് പേര് എഫ്.ഐ.ആറില്‍ ചേര്‍ത്തതെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നുമാണ് ആവശ്യം.
എഫ്.ഐ.ആറില്‍ മേജറുടെ പേരുണ്ടെങ്കിലും പ്രതിയെന്ന നിലയ്ക്കല്ല പേര് പരാമര്‍ശിച്ചതെന്ന് ജമ്മു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആദിത്യകുമാര്‍ കേസില്‍ പ്രതിയാകുമോ എന്ന ചോദ്യത്തിന്, അത് അന്വേഷണത്തിനനുസരിച്ചിരിക്കുമെന്ന സര്‍ക്കാര്‍ മറുപടിയില്‍ തൃപ്തിയാവാതിരുന്ന ചീഫ്ജസ്റ്റിസ്, മേജറിനെ സാധാരണ ക്രിമിനലുകളെ പോലെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago