HOME
DETAILS
MAL
കേരള വികസന നിധി രൂപീകരിക്കും
backup
March 05 2018 | 21:03 PM
ദോഹ: ലോക കേരള സഭയുടെ തുടര്നടപടികളെന്നനിലയില് കേരള വികസന നിധി രൂപീകരിച്ച് പ്രവാസികള്‍ക്ക് നിക്ഷേപ അവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഖത്തറില്‍ നിന്നുള്ള ലോക കേരള സഭാ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ നോര്‍ക്ക റൂട്സ് വൈസ് ചെയര്മാന് അഡ്വ. സി.കെ മേനോന്, സി.വി റപ്പായി, കെ.കെ ശങ്കരന്, പി.എന്‍ ബാബുരാജന്, എസ്.എ.എം ബഷീര്‍, ജോണ്‍ ഗില്‍ബര്‍ട്ട് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."