HOME
DETAILS
MAL
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചു
backup
March 07 2018 | 16:03 PM
ന്യൂഡല്‍ഹി: ക്രേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടെയും ഡി.എ രണ്ടു ശതമാനം വര്‍ധിപ്പിച്ചു. 50 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 61 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്ക്.
2018 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."