HOME
DETAILS
MAL
കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും തടവുപുള്ളി രക്ഷപ്പെട്ടു-VIDEO
backup
March 09 2018 | 07:03 AM
കോഴിക്കോട്: ജില്ലാ ജയിലില്‍ നിന്നും തടവുപുള്ളി ജയില്‍ ചാടി. കൂട്ടാലിട സ്വദേശി അനിലാണ് ജയില്‍ ചാടിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. വീട് കത്തിച്ച കേസില്‍ പ്രതിയായിരുന്നു അനില്‍. ഇയാള്‍ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊലിസ് അന്വേഷണം ആരംഭിച്ചു.
[playlist type="video" ids="497025"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."