HOME
DETAILS
MAL
ഇലക്ട്രിക്കല്‍ മേഖലയില്‍ സ്തംഭനം
backup
March 12 2018 | 07:03 AM
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രിക്കല്‍ മേഖലയിലെ ജോലികള്‍ തീര്‍ത്തു ബില്ലു മാറുന്നതിനും ജില്ലയില്‍ സ്തംഭനാവസ്ഥ. വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനു ശേഷം ഇത്തരം പദ്ധതികളുടെ വൈദ്യുതീകരണം സംബന്ധിച്ച പരിശോധന നടത്തേണ്ടതും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതും പി.ഡബ്ല്യൂ.ഡി എഇമാരാണ്.
എന്നാല്‍ ജില്ലയില്‍ ആകെയുള്ളത് ഒരു അസിസ്റ്റന്റ് എന്‍ജിനീയര്‍ മാത്രമാണ്. നിലവില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വൈദ്യുതീകരണ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഇദ്ദേഹത്തിന്റെ മേശപ്പുറത്ത് കുന്നുകൂടികിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പദ്ധതി നിര്‍വഹണം ഇക്കുറി പല തദ്ദേശസ്ഥാപനങ്ങള്‍ക്കും പൂര്ണമാക്കാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."