HOME
DETAILS

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

  
November 22 2024 | 17:11 PM

Hajj 2025 More pilgrims from Malappuram

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025ലെ ഹജ്ജ് തീർഥാടനത്തിന് അവസരം ലഭിച്ചവരിൽ കൂടുതൽ പേരും മലപ്പുറം ജില്ലയിൽ നിന്ന്. മലപ്പുറത്ത് നിന്ന് മാത്രം ഇത്തവണ 4785 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. 20,636 അപേക്ഷകളാണ് സംസ്ഥാനതലത്തിൽ ലഭിച്ചത്. ഇതിൽ 14,590 പേർക്കാണ് അവസരം. ബാക്കി 6046 പേർ വെയ്റ്റിങ് ലിസ്റ്റിലാണ്.

സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ വച്ച് കൂടുതൽ തീർഥാടകർ കരിപ്പൂരിൽ നിന്നാണ് യാത്രതിരിക്കുന്നത്. കരിപ്പൂരിൽ നിന്ന് 5578 പേരും കൊച്ചി വഴി 5181പേരും കണ്ണൂരിൽ 3809 തീർഥാടകരുമാണ് പുറപ്പെടുന്നത്.            മറ്റു ജില്ലകളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണം: കോഴിക്കോട് 2412, കണ്ണൂർ 1714, എറണാകുളം 1252, ആലപ്പുഴ 295, ഇടുക്കി 135, കാസർകോട് 1077, കൊല്ലം 435, കോട്ടയം 196, പാലക്കാട് 846, പത്തനംതിട്ട 78, തിരുവനന്തപുരം 469, തൃശൂർ 665, വയനാട് 231.

Hajj 2025; More pilgrims from Malappuram

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ സിപിഎം നേതാക്കളായ മുൻ ബാങ്ക് പ്രസിഡൻറും സെക്രട്ടറിയും ക്ല൪ക്കും പോലീസ് പിടിയിൽ

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-21-01-2025

PSC/UPSC
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ജിദ്ദ ടവറിന്റെ പണി പുരോഗമിക്കുന്നു, അറുപത്തിനാലാം നിലയുടെ കോൺക്രീറ്റ് പൂർത്തിയായി

Saudi-arabia
  •  2 days ago
No Image

തുടർച്ചയായ ഏഴാം വർഷവും യുഎഇയിൽ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന നേട്ടവുമായി ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക്.

uae
  •  2 days ago
No Image

വയനാട് ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ എത്തിയ 70 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

'ഇത് അവസാനിപ്പിക്കണം, ഇങ്ങനെ തുടരാകാനാകില്ല' ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലിസിനെ ശകാരിച്ച് ഡല്‍ഹി ഹൈകോടതി

National
  •  2 days ago
No Image

പാലക്കാട് കക്കാട്ടിരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 days ago
No Image

എതിരില്ലാതെ അബൂദബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി സ്വന്തമാക്കുന്നത് തുടർച്ചയായ ഒൻപതാം വർഷം

uae
  •  2 days ago
No Image

'പിപിഇ കിറ്റ് ക്ഷാമം കാരണം ഉയര്‍ന്ന വിലയ്ക്ക് വാങ്ങി; സാഹചര്യത്തിന്റെ ഗൗരവം ജനം മറന്നുപോകില്ല: ശൈലജ

Kerala
  •  2 days ago
No Image

മെസ്സിയുടെ ആരും തൊടാത്ത റെക്കോര്‍ഡ് അവന്‍ തൂക്കും; ചാറ്റ് ജിപിടിയുടെ പ്രവചനത്തില്‍ അമ്പരന്ന് ഫുട്‌ബോള്‍ ലോകം

Football
  •  2 days ago