HOME
DETAILS

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

  
Web Desk
November 22, 2024 | 5:42 PM

Lionel Messi to Train Under Phil Neville at Inter Miami

ന്യൂയോര്‍ക്ക്: മുന്‍ പ്രതിരോധ താരവും അര്‍ജന്റീന അണ്ടര്‍ 20 ടീം പരിശീലകനുമായ ഹാവിയര്‍ മഷറാനോ ഇന്റര്‍ മയാമിയുടെ പുതിയ പരിശീലകന്‍. അര്‍ജന്റീനക്കാരന്‍ തന്നെയായ മുന്‍ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോയുടെ പകരക്കാരനായാണ് മഷറാനോ മയാമിയിൽ എത്തുന്നത്. പരിശീലകനും ടീമും തമ്മില്‍ 3 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

മെസിയുടെ മുന്‍ സഹ താരമായിരുന്ന മഷറാനോ ഇപ്പോൾ മെസ്സിയുടെ ടീമിന്റെ പരിശീലകനായി എത്തിയിരിക്കുകയാണ്. അര്‍ജന്റീനയിലും ബാഴ്‌സലോണയിലും ഇരുവരും സഹതാരങ്ങളായി കളിച്ചിട്ടുണ്ട്. ഇനി മയാമിയിലെ മെസിയുടെ കളി മഷറാനോ നിര്‍ണയിക്കും. ഒപ്പം ബാഴ്‌സയിലെ തന്റെ സഹതാരങ്ങളായ സുവാരസ്, ബുസ്‌കറ്റ്‌സ് എന്നിവര്‍ക്കൊപ്പവും മഷറാനോ വീണ്ടും ഒന്നിക്കുന്നു.

മഷറാനോയുടെ പരിശീലനത്തിലാണ് അര്‍ജന്റീന ദേശീയ ടീം പാരിസ് ഒളിംപിക്‌സില്‍ മത്സരിച്ചത്. കളിയ്ക്കുന്ന കാലത്ത് തന്റെ തലമുറയിലെ മികച്ച പ്രതിരോധ താരമായി മഷറാനോ വിലയിരുത്തപ്പെട്ടിരുന്നു.

Lionel Messi is set to train under former defender Phil Neville, the new coach of Inter Miami, in a surprising development that has sparked curiosity about the team's dynamics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  8 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  8 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  8 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  8 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  8 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  8 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  8 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  8 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  8 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  8 days ago