HOME
DETAILS
MAL
കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍
November 22 2024 | 18:11 PM
കോഴിക്കോട്: ഓണ്‍ലൈന്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. വണ്ടൂര്‍ സ്വദേശി സാബിര്‍, വാണിയമ്പലം സ്വദേശി അസീം എന്നിവരെയാണ് താമരശേരി പൊലിസ് പിടികൂടിയത്. പരപ്പന്‍പൊയില്‍ സ്വദേശി അഹമ്മദ് കബീറിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പൊലിസ് 8 പേര്‍ക്ക് എതിരെ കേസ് എടുത്തിരുന്നു.
A young man was abducted and brutally murdered in Kozhikode, Kerala. The police have arrested two individuals in connection with the crime, and an investigation is underway
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."