HOME
DETAILS

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ ബി.ജെ.പിക്ക് അച്ഛേ ദിന്‍: മന്ത്രി സ്മൃതി ഇറാനി

  
backup
June 02 2016 | 05:06 AM

rahul-smruthi-irani

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ ബി.ജെ.പിക്ക് അച്ഛേ ദിന്‍ ആകുമെന്ന് മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.



എന്നൊക്കെ ബി.ജെ.പി അധികാരത്തില്‍ വന്നോ അന്നെല്ലാം മാനവശേഷി വിഭവ മന്ത്രാലയവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. മന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല. അത് കാടിന്റെ സ്വഭാവമാണ്. തനിക്കു നേരെയുണ്ടാകുന്നത് രാഷ്ട്രീയ ആക്രമണങ്ങളല്ലെന്നും പ്രത്യയശാസ്ത്രപരമായതാണെന്നും മന്ത്രി പറഞ്ഞു.അതൊന്നും കാര്യമാക്കുന്നുമില്ല.



ആര്‍.എസ്.എസ് വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇടപെടുന്നുവെന്നത് ശരിയല്ല. ഉത്തര്‍പ്രദേശ് ബി.ജെ.പി സ്ഥാനാര്‍ഥിയാകാന്‍ തയാറെടുക്കുന്നുവെന്ന വാര്‍ത്ത തള്ളിക്കളഞ്ഞ മന്ത്രി രാഹുല്‍ ഗാന്ധിയോട് പ്രത്യേക വിരോധമൊന്നും ഇല്ലെന്നും വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നു, ഞാന്‍ ഉത്തരം പറയുന്നു- സ്മൃതി ഇറാനി പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായത്തെ ധിക്കരിക്കുന്ന പോരാളി; 1000 ​ഗോൾ തികയ്ക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും 73 ​ഗോളുകൾ

Football
  •  9 minutes ago
No Image

കടം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്നതിനെ എതിര്‍ത്തു, ലത്തീഫിനെ കൊന്നത് ഈ ദേഷ്യത്തിന് ; അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു

Kerala
  •  44 minutes ago
No Image

മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്ക് ആറുമാസം തടവും 20,000 ദിർഹം പിഴയും; തടവു കാലാവധി കഴിഞ്ഞാൽ നാടുകടത്തും

uae
  •  an hour ago
No Image

താപനിലയ്ക്കൊപ്പം യു.വി ഇൻഡക്സും ഉയരുന്നു; വേണം ജാഗ്രത

Weather
  •  an hour ago
No Image

വാഹനങ്ങളില്ല, വളയം പിടിക്കാൻ ആളുമില്ല, പിന്നെങ്ങനെ എക്‌സൈസ് ലഹരി പിടിക്കും?

Kerala
  •  2 hours ago
No Image

ബിസിസിഐ വാർഷിക കരാർ; ശ്രേയസ് തിരിച്ചെത്തിയേക്കും, സ‍ഞ്ജുവിന് പ്രമോഷൻ? പുറത്താവുക ഇവർ

Cricket
  •  2 hours ago
No Image

രാസപരിശോധനാ ലാബുകളിൽ കോൾഡ് സ്‌റ്റോറേജ് ഒരുക്കുന്നു;  എൻ.എ.ബി.എൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ആശങ്ക

Kerala
  •  2 hours ago
No Image

പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസ് 

Kerala
  •  2 hours ago
No Image

'കിംവദന്തികൾ പ്രചരിപ്പിക്കേണ്ട'; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ താരം

Cricket
  •  2 hours ago
No Image

വിദേശത്തുള്ള ഫെഡറൽ ജീവനക്കാർക്ക് റിമോട്ട് വർക്ക് വഴി ജോലി ചെയ്യാം; നിർണായക തീരുമാനവുമായി യുഎഇ

uae
  •  2 hours ago