HOME
DETAILS
MAL
കെജ്രിവാളിന്റെ ഉപദേഷ്ടാവ് രാജിവച്ചു
backup
March 14 2018 | 01:03 AM
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉപദേശകന് വി.കെ ജയിന് രാജിവച്ചു. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാജിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കും അദ്ദേഹം രാജിക്കത്ത് നല്കി. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ജയിനിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി. കേസില്‍ ആം ആദ്മി എം.എല്‍.എമാര്‍ക്കെതിരേ അദ്ദേഹം മൊഴിനല്‍കിയിരുന്നു. ചീഫ് സെക്രട്ടറിയെ മര്‍ദിച്ചതിന് ശേഷം മെഡിക്കല്‍ അവധിയിലായിരുന്നു വി.കെ ജയിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."