HOME
DETAILS
MAL
മോദി കെയര്‍: അനുവദിച്ചത് ബജറ്റ് വിഹിതത്തിന്റെ പകുതി
backup
March 14 2018 | 01:03 AM
ന്യൂഡല്‍ഹി: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന മോദി കെയര്‍ പദ്ധതിയിലേക്ക് 2017- 2018 സാമ്പത്തിക വര്‍ഷത്തേക്ക് സര്‍ക്കാര്‍ അനുവദിച്ചത് ബജറ്റ് വിഹിതത്തിന്റെ പകുതി മാത്രമാണെന്ന് പാര്‍ലമെന്ററി സമിതി.
രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന (ആര്‍.എസ്.ബി.വൈ.) പദ്ധതിക്കുള്ള ബജറ്റ് വിഹിതം 975 കോടിയായിരുന്നെന്നും പിന്നീട് 565 കോടിയായി വെട്ടിക്കുറച്ചുവെന്നും ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത് 450 കോടി രൂപ മാത്രമാണെന്നുമാണ് സമിതി കണ്ടെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."