HOME
DETAILS
MAL
എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ റോഡപകടത്തില്‍ മരിച്ചു
backup
March 18 2018 | 05:03 AM
മഥുര(ഉത്തര്‍പ്രദേശ്): ഡല്‍ഹി ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് ഡോക്ടര്‍മാര്‍ റോഡപകടത്തില്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ യു.പിയിലെ മാഥുരക്ക് സമീപം യമുന എക്‌സ്പ്രസ് വെയിലാണ് അപകടമുണ്ടായത്.
ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്കു പോവുകയായിരുന്ന ഇവരുടെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."