HOME
DETAILS
MAL
വേനലവധി വെട്ടിച്ചുരുക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു
backup
March 19 2018 | 00:03 AM
കവരത്തി: വേനലവധി വെട്ടിച്ചുരുക്കാനും പഠനയാത്ര മാര്‍ക്കടിസ്ഥാനത്തില്‍ ആക്കാനുമുള്ള തീരുമാനം ലക്ഷദ്വീപ് വിദ്യാഭ്യാസ ബോര്‍ഡ് ഉപേക്ഷിച്ചു.
എന്‍.എസ്.യു.ഐ ലക്ഷദ്വീപ് ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് മാര്‍ച്ച് 13ന് എടുത്ത തീരുമാനം വിദ്യാഭ്യാസ ഡയറക്ടര്‍ ഉപേക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."