HOME
DETAILS
MAL
ഇംഗ്ലണ്ട് വനിതകള്‍ക്ക് വിജയം
backup
March 20 2018 | 01:03 AM
മുംബൈ: വനിതാ ടി-20 ത്രിരാഷ്ട്ര പോരാട്ടത്തിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ട് വനിതകള്‍ ഇന്ത്യന്‍ വനിതാ എ ടീമിനെ 45 റണ്‍സിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ടീം 176 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ എ ടീമിന്റെ ചെറുത്ത് നില്‍പ്പ് 131 റണ്‍സില്‍ അവസാനിപ്പിച്ചാണ് അവര്‍ വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."