HOME
DETAILS
MAL
ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു
backup
March 21 2018 | 10:03 AM
തിരുവനന്തപുരം: കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ നിയമസഭയിലാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചക്കയെ ബ്രാന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."