HOME
DETAILS

ഖത്തറില്‍ കമേര്‍ഷ്യല്‍ രജിസ്‌ട്രേഷന്‍ കാലാവധി നീട്ടാന്‍ നിര്‍ദേശം

  
backup
March 21, 2018 | 5:36 PM

4454565465463

ദോഹ: ഖത്തറില്‍ വാണിജ്യ രജിസ്‌ട്രേഷന്‍ അഞ്ചുവര്‍ഷത്തേക്ക് അനുവദിക്കുന്നതിനുള്ള നിര്‍ദേശം സാമ്പത്തിക വാണിജ്യമന്ത്രാലയം സജീവമായി പരിഗണിക്കുന്നു. ഇതു നടപ്പായാല്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള കാലാവധി അഞ്ചുവര്‍ഷമായി ഉയരും.

നിലവില്‍ വാണിജ്യ രജിസ്‌ട്രേഷന്റെ കാലാവധി ഒരു വര്‍ഷമാണ്. കാലാവധി കഴിയുന്നിന്റെ മുപ്പത് ദിവസത്തിനുള്ളില് കമ്പനികള്‍ രജിസ്‌ട്രേഷന്‍ പുതുക്കണം. ഇതിനു പകരം അഞ്ചുവര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതിനാണ് ആലോചിക്കുന്നത്. വാണിജ്യ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള കാലവാധി നീട്ടുന്നതിനുള്ള ശുപാര്‍ശ മന്ത്രാലയം ഗൗരവമായി പരിഗണിക്കുന്നുണ്ട്.

ശുപാര്‍ശയിന്‍മേലുള്ള പഠനം കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സിലില്‍ പുരോഗമിക്കുന്നതായി മന്ത്രാലയത്തിലെ രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിങ് ഡയറക്ടര്‍ അയിദ് മനാഹി അല്‍ഖഹ്ത്താനി പറഞ്ഞു. വാണിജ്യ രജിസ്‌ട്രേഷന്റെ കാലാവധി ഒരു വര്‍ഷത്തില്‍ നിന്നും അഞ്ചുവര്‍ഷമായി വര്‍ധിപ്പിക്കണമെന്ന് നിരവധി കമ്പനികളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടുവരുന്നതായി ഖത്തര്‍ ചേംബര്‍ ബോര്‍ഡംഗം അലി അബ്ദുല്‍ ലത്തീഫ് അല്‍മിസ്‌നദ് പറഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  a day ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  a day ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  a day ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  a day ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  a day ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  a day ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  a day ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a day ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  2 days ago