HOME
DETAILS
MAL
മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍
July 19, 2026 | 4:04 AM
കോട്ടയം: കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. പാമ്പാടി സ്വദേശി വിനീത് (33) ആണ് മരിച്ചത്.
സംഭവത്തില്‍ പ്രതി മാങ്ങാനം സ്വദേശി ശ്രീകാന്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചതിന് പിന്നാലെയുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. വിനീത് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. വിനീതിന്റെ ശരീരത്തില്‍ അഞ്ചിലേറെ തവണ കുത്തിയതിന്റെ പാടുകളുണ്ടെന്ന് പൊലിസ് പറഞ്ഞു.
A young man was allegedly stabbed to death following an argument during a drinking session in Kerala's Kottayam district. Police said the dispute escalated into a violent confrontation, resulting in the victim sustaining fatal stab injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."