HOME
DETAILS
MAL
വീഡിയോ എഡിറ്റിങ് കോഴ്‌സ്
backup
June 02 2016 | 22:06 PM
തിരുവനന്തപുരം: കേരള മീഡിയ അക്കാദമി നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ ല്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷസമര്‍പ്പിക്കാം. അവസാനതീയതി ജൂണ്‍ 15.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."