HOME
DETAILS

നഗരസഭ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

  
Web Desk
March 22 2018 | 03:03 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b6%e0%b4%a4%e0%b4%be%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95-%e0%b4%ae%e0%b4%a8%e0%b5%8d

 

ആലപ്പുഴ: നഗരസഭയുടെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പത്തര കോടി വിനിയോഗിച്ച് കളക്ടട്രേറ്റ് ജങ്ഷന് സമീപത്തായി അഞ്ചു നിലകളിലായാണ് മന്ദിം നിര്‍മ്മിക്കുന്നത്. നഗരസഭയുടെ തനത് ഫണ്ടില്‍നിന്നാണ് തുക ചെലവഴിക്കുന്നത്. നിര്‍മാണം ആരംഭിച്ച് രണ്ടു മാസമായപ്പോള്‍ ഒരു നിലയുടെ പണി പൂര്‍ത്തിയായി.
പൊതുമേഖലാ സ്ഥാപനമായ ഹാബിറ്റാറ്റിനാണ് നിര്‍മാണ ചുമതല. നിലവില്‍ നഗരസഭയുടെ ഓഫീസ് മന്ദിരത്തിലെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. 100 പേര്‍ക്ക് ഇരിക്കാവുന്ന കൗണ്‍സില്‍ ഹാള്‍ ഉള്‍പ്പെടെ പുതിയ മന്ദിരത്തിലുണ്ടാവും. ഒരു വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവുമെന്ന് കരുതുന്നു.
തൊഴിലാളി യൂണിയനുകളടക്കം നിര്‍മ്മാണത്തിന് പൂര്‍ണം സഹകരണം നല്‍കുന്നുണ്ട്. 2019 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നഗരസഭയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള നഗരസഭാ മന്ദിരം ഗസ്റ്റ് ഹൗസാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  3 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  4 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago