HOME
DETAILS

എസ്.ബി.വി ജലദിന പരിപാടി: ജില്ലാതല ഉദ്ഘാടനം ഇന്ന്

  
backup
March 22, 2018 | 4:13 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%9c%e0%b4%b2%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%9c%e0%b4%bf


കണ്ണൂര്‍: ലോക ജലദിനത്തോടനുബന്ധിച്ച് 'കരുതി വയ്ക്കാം ജീവന്റെ തുള്ളികള്‍ നാളേക്കായ്' എന്ന പ്രമേയത്തില്‍ സുന്നി ബാലവേദി ജില്ലാ കമ്മിറ്റി ജില്ലയിലെ 750 ഓളം വരുന്ന മദ്‌റസകളില്‍ നടത്തുന്ന ജലദിന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 8.30ന് കമ്പില്‍ ഖുവ്വത്തുല്‍ ഇസ്‌ലാം മറദ്‌റസയില്‍ സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ രാമന്തളി ഉദ്ഘാടനം ചെയ്യും.
നസീര്‍ ദാരിമി, ഇ.വി അഷ്‌റഫ് മൗലവി, മുഹമ്മദ് ഖാസിം ഹുദവി, ടി.വി സൈദ് ഹാജി, പി. അഹമദ്, യൂസുഫ് മൗലവി, സജീര്‍ കാടാച്ചിറ സംസാരിക്കും.ജലദിനത്തോടനുബന്ധിച്ച് ജില്ലയിലെ എഴുന്നൂറോളം മദ്‌റസകളില്‍ തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കും. കുട്ടികളില്‍ ജലത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന്ന് ജലദിന പ്രതിജ്ഞയും പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിക്കും. മാടായി റെയ്ഞ്ചുതല ഉദഘാടനം രാവിലെ 7.30 ന് മാനേജ്‌മെന്റ് ജില്ലാ സെക്രട്ടറി വി.പി.പി ഹമീദ് നിര്‍വഹിക്കും. അബ്ദുസ്സമദ് മുട്ടം മുഖ്യ പ്രഭാഷണം നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  7 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  7 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  7 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  7 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  7 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  7 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  7 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  7 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  7 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  7 days ago