HOME
DETAILS
MAL
അനധികൃത വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കണം
backup
March 22 2018 | 07:03 AM
മങ്കട: മണ്ഡലത്തില്‍ അനധികൃതമായി ഓടുന്ന പ്രൈവറ്റ് വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് മോട്ടോര്‍ തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു മങ്കട എരിയ കമ്മറ്റി യോഗം ആവശ്യപെട്ടു.
നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും യാതെരു നടപടിയും സ്വീകരിക്കാത്ത ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥരുടെ നിലപാടില്‍ യോഗം പ്രതിഷേധിച്ചു. എ.സി അനില്‍കുമാര്‍ അധ്യക്ഷനായി. എന്‍. ഉമ്മര്‍, ഉണ്ണി, ഫിറോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."