HOME
DETAILS
MAL
പെന്‍ഷന്‍കാലം എങ്ങനെ പ്രയോജനകരമാക്കിത്തീര്‍ക്കാം
backup
March 25 2018 | 02:03 AM
സര്‍ക്കാര്‍ സര്‍വിസുകളില്‍നിന്നും മറ്റും വിരമിച്ച് റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നവര്‍ക്ക് സന്തോഷജീവിതം നയിക്കാനുള്ള മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന പുസ്തകം. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ അധ്യാപകനായും അധ്യാപക പരിശീലകനായും പ്രവര്‍ത്തിച്ച ഗ്രന്ഥകാരന്‍ നിലവില്‍ പെന്‍ഷന്‍കാലം സര്‍ഗാത്മകമാക്കാനുള്ള വഴികള്‍ അവതരിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."