HOME
DETAILS
MAL
കാവേരി മാനേജ്മെന്റ് ബോര്‍ഡിനായി ദിനകരന്റെ നിരാഹാരം
backup
March 26 2018 | 01:03 AM
ചെന്നൈ: അണ്ണാ ഡി.എം.കെയെയും സര്‍ക്കാരിനേയും കടുത്ത പ്രതിസന്ധിയിലാക്കി ടി.ടി.വി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കള്‍ മുന്നേറ്റ കഴകം പാര്‍ട്ടി.
കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്ന കാര്യത്തില്‍ കാലതാമസം ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്നലെ ചൈന്നയില്‍ നടത്തിയ നിരാഹാര സമരത്തില്‍ വന്‍ജനപങ്കാളിത്തമാണ് ഉണ്ടായത്. മുന്‍മുഖ്യമന്ത്രിമാരായ എം.ജി.ആര്, ജയലളിത എന്നിവരുടെ സമൃതികുടീരത്തില്‍ പ്രാര്‍ഥനക്കു ശേഷമാണ് ദിനകരന് നിരാഹാരമിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."