HOME
DETAILS

ഡെല്‍ പോട്രോ, സിലിച്ച് നാലാം റൗണ്ടില്‍

  
backup
March 27, 2018 | 1:41 AM

%e0%b4%a1%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a8


മിയാമി: അര്‍ജന്റീന താരം യുവാന്‍ മാര്‍ടിന്‍ ഡെല്‍ പോട്രോയും ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചും മിയാമി ഓപണ്‍ ടെന്നീസ് പോരാട്ടത്തിന്റെ നാലാം റൗണ്ടില്‍. ജപ്പാന്റെ നിഷികോരിയെ 6-2, 6-2 എന്ന സ്‌കോറിന് കീഴടക്കിയാണ് ഡെല്‍ പോട്രോയുടെ മുന്നേറ്റം. സെര്‍ബിയന്‍ താരം ഫിലിപ് ക്രജിനോവിചിനെ കീഴടക്കിയാണ് സിലിച്ചിന്റെ മുന്നേറ്റം. സ്‌കോര്‍: 6-3, 6-3.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

Kerala
  •  23 days ago
No Image

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലിസ് നടപടി; റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്

Kerala
  •  23 days ago
No Image

സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യക്കാർ അറസ്റ്റിൽ

Saudi-arabia
  •  23 days ago
No Image

ലോക സാമൂഹിക വികസന ഉച്ചകോടി: ചില പ്രദേശങ്ങളിൽ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും വിലക്കേർപ്പെടുത്തി ഖത്തർ

qatar
  •  23 days ago
No Image

കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ

Kerala
  •  23 days ago
No Image

അപ്പോൾ മാത്രമാണ് റൊണാൾഡോ സന്തോഷത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയെന്ന് നാനി

Football
  •  23 days ago
No Image

ചെറിയ യാത്ര, കുറഞ്ഞ ചിലവ്: 2025ൽ യുഎഇ നിവാസികൾ ഏറ്റവുമധികം സഞ്ചരിച്ച രാജ്യങ്ങൾ അറിയാം

uae
  •  23 days ago
No Image

വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം

Kerala
  •  23 days ago
No Image

കോഴിക്കോട് എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: 58-കാരന് 8 വർഷം കഠിനതടവും പിഴയും

Kerala
  •  23 days ago
No Image

കെട്ടിട നിർമ്മാണ അനുമതി വേണോ? 3 മരങ്ങൾ നടണം; ശ്രദ്ധേയമായ നീക്കവുമായി സഊദിയിലെ അൽ ഖസീം മുനിസിപ്പാലിറ്റി

Saudi-arabia
  •  23 days ago