HOME
DETAILS
MAL
വാക് ഇന്‍ ഇന്റര്‍വ്യൂ 31ന്
backup
March 27 2018 | 09:03 AM
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദം) തസ്തികയില്‍ ഉണ്ടാകാനിടയുളള അവധി ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. ഗവ. അംഗീകൃത ഫാര്‍മസിസ്റ്റ് ട്രയിനിംഗ് കോഴ്സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 31ന് രാവിലെ 10 മണിയ്ക്കും രണ്ട് മണിയ്ക്കും മധ്യേ തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജിന് സമീപമുളള ആരോഗ്യഭവന്‍ ബില്‍ഡിംഗിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാ വകുപ്പ്) മുമ്പാകെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഐ.എസ്.എം ജില്ലാ മെഡിക്കല്‍ ഓഫീസിലെ 0471 2320988 നമ്പറില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."