HOME
DETAILS
MAL
ശമ്പള വര്‍ധനവിനുള്ള ബില്ല് ഭേദഗതിയോടെ പാസാക്കി: എം.എല്‍.എമാര്‍ക്ക് വിമാനയാത്രയിലും ഇളവ്
backup
March 27 2018 | 12:03 PM
തിരുവനന്തപുരം: എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വര്‍ധിപ്പിക്കാനുള്ള ബില്ല് പാസാക്കി. ഭേദഗതി വരുത്തിയാണ് ബില്ല് പാസാക്കിയത്.
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി എം.എല്‍.എമാര്‍ക്ക് വിമാനത്തില്‍ വരുന്നതിനായി ആനുകൂല്യം അനുവദിച്ചതാണ് ബില്ലിലെ പ്രധാന ഭേദഗതി. പ്രതിവര്‍ഷം 50,000 രൂപയുടെ ആനുകൂല്യമാണ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."