HOME
DETAILS
MAL
യു.ഡി.എഫിലെ വോട്ട് ചോര്‍ന്നത് പരിശോധിക്കും: രമേശ് ചെന്നിത്തല
backup
June 03 2016 | 06:06 AM
തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞടുപ്പില്‍ യു.ഡി.എഫിലെ വോട്ട് ചോര്‍ന്നത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ട് ചോര്‍ന്ന്ത് മന:പൂര്‍വമായിരിക്കില്ല. പരിചയക്കുറവ് കൊണ്ട് സംഭവിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ വോട്ട് തങ്ങള്‍ക്ക് വേണ്ടെന്നും എല്‍.ഡി.എഫ്- ബി.ജെ.പി കൂട്ടുകെട്ട് ഇന്ന് പുറത്തായെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."